റെഡ് കാര്‍പ്പറ്റ്



സ്പാനിഷ് മസാലക്ക് ശേഷം നൗഷാദ് നിര്‍മ്മിക്കുന്ന ചിത്രമാണ് റെഡ് കാര്‍പ്പറ്റ്. ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ നായകന്‍. ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സെന്തിലാണ്. മൂന്ന് നായികമാരാണ് ഫഹദിന് ഈ ചിത്രത്തില്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കും.

Comments

comments