മീരജാസ്മിന്‍ സാമുവേലിന്റെ മക്കളില്‍ നായിക



അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ സാമുവേലിന്റെ മക്കളില്‍ മീരജാസ്മിന്‍ നായികയാകുന്നു. മുക്ത അവതരിപ്പിച്ച ലിസമ്മ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകവേഷം. രചനയും സംവിധാനവും ബാബു ജനാര്‍ദ്ധനന്‍.

Comments

comments