മമ്മൂട്ടി – അന്‍വര്‍ റഷീദ് ടീം വീണ്ടും



അന്‍വര്‍ റഷീദ് മമ്മൂട്ടിയെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മമ്മൂട്ടിക്ക് പോലീസ് ഓഫിസറുടെ വേഷമാണ്. ഉസ്താദ് ഹോട്ടലിന് ശേഷമുള്ള അന്‍വര്‍ റഷീദിന്റെ പ്രൊജക്ടാണ് ഇത്. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന്റെ രചന. എന്നാല്‍ ഇത് രാജമാണിക്യത്തിന്റെ രണ്ടാംഭാഗമാണെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

Comments

comments