മനോജ് കെ.ജയന്‍റെ വ്യത്യസ്ഥ വേഷം



മനോജ് കെ.ജയന്‍ വ്യത്യസ്ഥമായ വേഷത്തിലെത്തുന്ന ചിത്രമാണ് കുക്കിലിയാര്‍. ഒരു പടുവൃദ്ധന്റെ വേഷമാണ് മനോജ് കെ.‍ജയന് ഈ ചിത്രത്തില്‍. ബനാറസിന് ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് മാടമ്പ് കുഞ്ഞിക്കുട്ടനാണ്. മധു, സുധീഷ്, മാള അരവിന്ദന്‍, പ്രകാശ് ബാരെ, ഇന്‍ന്ദ്രന്‍സ്, അര്‍ച്ചന കവി, സുകുമാരി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments