ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം



ജോ ചാലിശ്ശേരി ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം. പ്രശസ്ത നോവലിസ്റ്റ് സേതുവിന്റെ കഥയെ ആധാരമാക്കിയുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് ഡേവിഡ് കാച്ചിപ്പിള്ളിയാണ്. നിവിന്‍ പോളിയും ഒരു പ്രധാനവേഷം ചെയ്യുന്നു. സംഗീതം മോഹന്‍ സിതാര.

Comments

comments