ബ്യൂട്ടിഫുള്‍ടീമിന്റെ പുതിയ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ്



വി.കെ പ്രകാശ് സംവിധാനം ചെയ്ത് അനൂപ് മേനോന്‍-ജയസൂര്യ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. ഇതിന്റെ തിരക്കഥ അനൂപ് മേനോനാണ്. അനൂപ് മേനോന്‍ ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ളയുമായി ചേര്‍ന്ന് ചെയ്യാനിരുന്ന ചിത്രം തല്കാലത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

Comments

comments