പ്രിഥ്വിരാജ് നായകനാകുന്ന മുംബൈ ദോസ്ത് ഏപ്രില്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കും. ഫാസലാണ് സംവിധാനം. നരേയ്ന്‍, അനന്യ, ലാലു അലക്‌സ്,സുരാജ്, ബാബുരാജ്, കെ.പി.എ.സി ലളിത, മോഹിനി തുടങ്ങിയവര്‍ അഭിനയിക്കുന്നു.ഡ്രീംടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. രചന റാഫി മെക്കാര്‍ട്ടിന്‍.
Home » Keralacinema » Malayalam Cinema News » പ്രിഥ്വിരാജിന്റെ മുംബൈ ദോസ്ത്