പ്രഭുവിന്റെ മക്കള്‍ റിലീസിന്



സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ റിലീസിന് തയ്യാറായി. മധു പ്രധാന വേഷത്തിലെത്തുന്ന ചിത്രം മതത്തിന്റെയും, വിശ്വാസങ്ങളുടെയും പേരിലുള്ള ചൂഷണത്തിനെതിരെയുള്ള പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. കലാഭവന്‍ മണി, വിനയ്, ജഗതി ശ്രീകുമാര്‍, പ്രകാശ് ബാരെ, ശ്വാസിക, അംബിക മേനോന്‍ തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments