പോപ്പിന്‍സ്



ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പോപ്പിന്‍സ്. ട്രിവാന്‍ഡ്രം ലോഡ്ജ് റിലീസാകുന്നതിന് മുമ്പ് തന്നെ വി.കെ പ്രകാശ് ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആംരഭിച്ചുകഴിഞ്ഞു. വി.കെ പ്രകാശ് തന്നെ സംവിധാനം ചെയ്ത കന്നട ചിത്രത്തിന്റെ റീമേക്കാണ് ഇത്. കുഞ്ചാക്കോ ബോബന്‍, നിത്യ മേനോന്‍, അനൂപ് മേനോന്‍, മേഘ്ന രാജ്, ഇന്ദ്രജിത്, ജയസൂര്യ, ആന്‍അഗസ്റ്റിന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments