പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും


നഗരത്തിന് ശേഷം ദീപേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.ചിത്രത്തിന്റെ രചന ബാലന്‍ മട്ടന്നൂര്‍.
ഒരു കന്യാസ്ത്രീയുടെ യേശുവിനോടുള്ള ബന്ധത്തിന്റെ കഥയാണിതെന്ന് പറയപ്പെടുന്നു. പുതുമുഖങ്ങളാണ് പ്രധാനമായും ചിത്രത്തില്‍ അണിനിരക്കുന്നത്. കണ്ണൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Comments

comments