നരേയ്ന്‍ ഹരിഹരനൊപ്പം



ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേയ്‌ന് വേഷം. എം.ടി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുഴുനീള വേഷമാണ് നരേയ്‌ന് ലഭിച്ചത്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇന്ദ്രജിത്തും മറ്റൊരു പ്രധാന വേഷത്തില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് പേരിട്ടിട്ടില്ല.
നരേയ്ന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍, തിഴില്‍ മുഖമ്മൂടി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍.

Comments

comments