നമുക്ക് പാര്‍ക്കാന്‍



അജി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍. അനൂപ് മേനോന്‍, മോഘ്‌ന രാജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ്. ജയന്‍-സുനോജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.ചിത്രത്തിന് സംഗീതം നല്കുന്നത് രതീഷ് വേഗ. അനൂപ് മേനോനും ഈ ചിത്രത്തില്‍ ഗാനരചന നിര്‍വ്വഹിക്കുന്നു. സുധീഷ്, ടിനിടോം, ഗീത വിജയന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Comments

comments