ദുള്‍ഖറിന് രണ്ട് ചിത്രങ്ങള്‍



ഉസ്താദ് ഹോട്ടലിന് ശേഷം രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിക്കാന്‍ ദുള്‍ഖര്‍ കരാറിലേര്‍പ്പെട്ടു. ആദ്യ ചിത്രം പുതുമുഖ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറാണ്. ശ്രീനിവാസനും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ആഗസ്റ്റ് 5 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മാര്‍ട്ടിന്‍ പ്രക്കാട്ട് ബെസ്റ്റ് ആക്ടറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. വളരെ ശ്രദ്ധാപൂര്‍വ്വമാണ് ദുള്‍ഖര്‍ തന്റെ ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നത്.

Comments

comments