ദുള്‍ഖര്‍ സല്‍മാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍



ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. സെപ്തംബറില്‍ ചിത്രം ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ഇന്ത്യാന ജോണ്‍സ് എന്നാണ് ചിത്രത്തിന്റെ പേര് എന്ന് റൂമറുകള്‍ ഉണ്ട്. സെക്കന്‍ഡ്ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുള്‍ഖര്‍ അഭിനയിക്കുന്ന ചിത്രമാണ് ഇത്.

Comments

comments