താപ്പാന പുരോഗമിക്കുന്നു



മമ്മൂട്ടി നായകനാകുന്ന ജോണി ആന്റണി ചിത്രം താപ്പാനയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പട്ടണത്തില്‍ ഭൂതത്തിന് ശേഷം ഇവരൊന്നിക്കുന്ന ചിത്രമാണ് ഇത്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് നിര്‍മ്മാണം. എം. സിന്ധുരാജാണ് തിരക്കഥ. ചാര്‍മി നായികവേഷം ചെയ്യുന്നു. മുരളി ഗോപിയും ഒരു പ്രധാന വേഷം ചെയ്യുന്നു. കോബ്രക്ക് ശേഷം താപ്പാന തീയേറ്ററുകളിലെത്തും.

Comments

comments