തകര റീമേക്ക് ഉടനില്ല.



തകര റീമേക്ക് ചെയ്യപ്പെടുന്നതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഉറപ്പില്ലെന്നാണ് വാര്‍ത്ത. ജയരാജിന്റെ അസിസ്റ്റന്റ് സുധീര്‍ ഈ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെഴുതിയ പത്മരാജന്റെ ഭാര്യ താന്‍ റൈറ്റ് ആര്‍ക്കും നല്കിയിട്ടില്ലെന്ന് പറഞ്ഞു.

Comments

comments