ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് തുടങ്ങി



രാജിവ് നാഥ് സംവിധാനം ചെയ്യുന്ന ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് ചിത്രീകരണം ആരംഭിച്ചു. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. നെടുമുടി വേണു. പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അരുണ്‍, അനുമോള്‍, ലെന, സുകുമാരി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും അനൂപ് മേനോന്‍.

Comments

comments