ഡാ തടിയാ.. ആരംഭിച്ചു



22 ഫിമെയില്‍ കോട്ടയത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഡാ തടിയാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദിനേഷ് നായര്‍, ശ്യാം പുഷ്കരന്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ശേഖര്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ആന്‍ അഗസ്റ്റിന്‍, തുടങ്ങിയവര്‍ക്കൊപ്പം നിവിന്‍പോളിയും അഭിനയിക്കുന്നു. ഈ ക്രിസ്തുമസ് റിലീസ് ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫാണ്.

Comments

comments