ഡയമണ്ട് നെക്ലേസ് ബുര്‍ജ് ഖലീഫയില്‍



ബുര്‍ജ് ഖലീഫയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ഇനി ഡയമണ്ട് നെക്ലേസിന്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ദുബായിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഫഹദ് ഫാസില്‍ പ്രധാന വേം ചെയ്യുന്ന ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. നിര്‍മ്മാണം ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസ്.

Comments

comments