ജ്യോത്സന സംഗീത സംവിധാനം ചെയ്യുന്നു



പിന്നണി ഗായിക ജ്യോത്സന രിലീജിയസ് ആല്‍ബത്തിന്റെ സംഗീതം നല്കുന്നു. സംസ്‌കയത ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആല്‍ബത്തില്‍ നാല് ട്രാക്കുകളാണ് ജ്യോത്സന ചെയ്യുന്നത്. മറ്റുള്ളവ ചെന്നൈ സ്വദേശി സൂര്യ നാരായണന്‍ സംവിധാനം ചെയ്യുന്നു. ഉടന്‍ പുറത്തിറങ്ങുന്ന മായാമോഹിനി, മുല്ലമൊട്ടും മുന്തിരിച്ചാറും, മൈ ബോസ് എന്നിവയില്‍ ജ്യോത്സന പാടുന്നുണ്ട്.

Comments

comments