ജാസി ഗിഫ്റ്റ് വിവാഹിതനായി



പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ പഠനം നടത്തുന്ന അതുല്യയാണ് വധു. ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമരംഗത്തെത്തിയത്. എന്നാല്‍ ആദ്യ ചിത്രത്തിന് നേടിയ പ്രസിദ്ധി പിന്നീട് നേടാനായില്ല. തുടര്‍ന്ന് ജാസി തമിഴ്, തുലുഗ്, കന്നട ഭാഷകളിലും സംഗീത സംവിധാനരംഗത്ത് പ്രവര്‍ത്തിച്ചു. കന്നടയില്‍ നിരവധി ഹിറ്റുകള്‍ ജാസിയുടേതായി ഉണ്ട്.

Comments

comments