ജയസൂര്യ വിനയനൊപ്പം വീണ്ടും



ഏറെക്കാലത്തിന് ശേഷം തന്നെ സിനിമയില്‍ കൈപിടിച്ചു കയറ്റിയ വിനയനൊപ്പം ജയസൂര്യ ഒരു ചിത്രം ചെയ്യുന്നു. അലാവുദ്ദീനും നാല്പത്തൊന്ന് കള്ളന്മാരും എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രിഡിയിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷം ജയസൂര്യക്കാണ്.
വിനയന്‍ ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ഡ്രാക്കുള2012 ന്റെ ഷൂട്ടിംഗിലാണ്. ഇതിന്റെ റൊമാനിയയില്‍ ചെയ്യുന്ന ഭാഗങ്ങള്‍ക്ക് ശേഷം ഒറ്റപ്പാലത്താണ് ബാക്കി ചിത്രീകരണം.

Comments

comments