ഗ്ലാമര്‍ ഉപേക്ഷിക്കുന്ന ജ്യോതിര്‍മയി



നടിമാര്‍ കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്ന ഈ കാലത്ത് ജ്യോതിര്‍മയി ഗ്ലാമര്‍ വേഷങ്ങള്‍ വിട്ട് സീരിയസ് റോളുകള്‍ ഏറ്റെടുക്കുന്നു. സ്ഥലം എന്നൊരു ചിത്രം ജ്യോതിര്‍മയി അടുത്തിടെ പൂര്‍ത്തിയാക്കി. അടുത്തതായി ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ വേഷത്തിലെത്തുന്ന ഉറവ എന്ന ചിത്രമാണ് ചെയ്യുന്നത്. ജ്വാലയായ് പോലുള്ള സീരിയലുകളുടെ സ്‌ക്രിപ്റ്റ് റൈറ്റര്‍ ശ്രീവത്സനാണ് ഇതിന്റെ സംവിധായകന്‍. അടുത്തിടെ കേരള സര്‍ക്കാരിന്റെ തന്റേടം ജെന്‍ഡര്‍ ഫെസ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി ജ്യോതിര്‍മയി പ്രത്യക്ഷപ്പെട്ടിരുന്നു.

Comments

comments