ഗാംഗ്സ് ഓഫ് വടക്കുന്നാഥന്‍



ജയസൂര്യ ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ഗാംഗ്സ് ഓഫ് വടക്കുന്നാഥന്‍. അഞ്ച് ചിത്രങ്ങളുടെ കളക്ഷനായ ഡി കമ്പനിയിലെ ഒരു ചിത്രമാണ് ഇത്. അനൂപ് മേനോന്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീപനാണ്. ഉണ്ണി മുകുന്ദന്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Comments

comments