കുഞ്ചാക്കോ ബോബനും ഭാമയും ഒരു രാത്രിയും രണ്ടു പകലിലും എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ജീജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. കുഞ്ചാക്കോ ബോബനും ഭാമയും ജോടികളായി അഭിനയിച്ച കഥവീടിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
English Summary : Kunchakko and Bhama together for one night and two days