ഈ അടുത്ത കാലത്ത് ടീം വീണ്ടും



നിരൂപക പ്രശംസ നേടിയ ഈ അടുത്തകാലത്ത് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ അരുണ്‍ കുമാറും, സക്രിപ്റ്റ് റൈറ്റര്‍ മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്നു. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത് നിര്‍മ്മിക്കുന്നു. തരക്കേടില്ലാത്ത കളക്ഷനാണ് ഈ അടുത്തകാലത്ത് നേടിയത്. പല തീയേറ്ററുകളിലും ചിത്രം റീ റിലീസ് ചെയ്‌തേക്കും.

Comments

comments