ഇന്ദ്രജിത്തിന്റെ 101 ചോദ്യങ്ങള്‍



ഈ അടുത്ത കാലത്ത് എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഇന്ദ്രജിത് നായകനാകുന്ന ചിത്രമാണ് 101 ചോദ്യങ്ങള്‍. സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധായകന്‍. സ്‌കൂള്‍ ടീച്ചറുടെ വേഷമാണ് ഇന്ദ്രജിത്തിന്. ജഗതി, ലെന, സുധീഷ്, നിശാന്ത് സാഗര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.
സെവന്‍ പാരഡൈസസിന്റെ ബാനറില്‍ തോമസ് കോട്ടക്കകമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments