ആഗസ്റ്റ് ക്ലബ്ബ്



റിമ കല്ലിങ്കല്‍ നായികാവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. 22 ഫിമെയില്‍ കോട്ടയത്തിന് ശേഷം റീമ അഭിനയിക്കുന്ന നായികാപ്രാധാന്യമുള്ള ചിത്രമാണ് ഇത്. അനന്തപത്മനാഭനാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നത്. സംവിധാനം കെ.ബി വേണു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആലപ്പുഴയില്‍ പുരോഗമിക്കുന്നു.

Comments

comments