ആകാശത്തിന്റെ നിറം ജൂലൈ 20 ന്



ഡോ.ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം ആകാശത്തിന്റെ നിറം ജൂലൈ 20 ന് റിലീസ് ചെയ്യും. ഇന്ദ്രജിത്, പ്രിഥ്വിരാജ്, അമല പോള്‍, നെടുമുടി വേണു തുടങ്ങി എണ്ണപ്പെട്ട താരങ്ങള്‍ മാത്രമുള്ള ഈ ചിത്രം വ്യത്യസ്ഥമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രം ഷാങ്ങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലംഫെസ്റ്റിവലിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക.ആന്‍ഡമാനില്‍ ചിത്രീകരിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമ്പലക്കര ഗ്ലോബല്‍ ഫിലംസിന് വേണ്ടി കെ. അനില്‍ കുമാറാണ്.

Comments

comments