അവളുടെ രാവുകളിലെ നായിക?



ഐ. വി.ശശി സംവിധാനം ചെയ്യുന്ന അവളുടെ രാവുകളുടെ റീമേക്കിലേക്ക് ഏറെക്കാലമായി നായകയെ തിരയുകയായിരുന്നു. പ്രായം കുറഞ്ഞ, എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ ശരീര പ്രദര്‍ശനം നടത്താന്‍ തയ്യാറുള്ള നായികയെ ഏറെ തിരഞ്ഞു. പ്രിയാമണിയെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.
ഇപ്പോള്‍ ലഭിച്ച വാര്‍ത്ത സനുഷയോ, രമ്യ നമ്പീശനേ നായകയാകും എന്നതാണ്. അടുത്തിറങ്ങിയ ചിത്രങ്ങളില്‍ തരക്കേടില്ലാത്തവിധം ഗ്ലാമര്‍ വേഷത്തില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Comments

comments