അലക്സ് പാണ്ഡ്യന് മലയാളം വേര്‍ഷന്‍



കാര്‍ത്തി, അനുഷ്ക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന അലക്സ് പാണ്ഡ്യന്‍ എന്ന ചിത്രം മലയാളത്തില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നു. തമിഴിലെ യുവനിരയില്‍ ശ്രദ്ധേയനായ കാര്‍ത്തിക്ക് കേരളത്തിലും ഏറെ ആരാധകരുണ്ട്. തിമിഴില്‍ റിലീസാവുന്നതിനൊപ്പം തന്നെ മലയാളം വേര്‍ഷനും പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments