നീലത്താമര ഫെയിം അര്‍ച്ചന കവി വെല്ലുവിളി ഉയര്‍ത്തുന്ന വേഷത്തിലെത്തുന്നു. അഞ്ജസി ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേശ്യയുടെ വേഷമാണ് അര്‍ച്ചനക്ക്. കരിയറിലെ വെല്ലുവിളി നിറഞ്ഞ ഒരു വേഷമാവും ഇത്.
അഞ്ജലി ശുകഌ ഉറുമിയില്‍ സന്തോഷ് ശിവന്റെ അസോസിയേറ്റായിരുന്നു. മലയാളത്തിലെ പല പ്രമുഖ നടികളും വേശ്യയുടെ വേഷം ചെയ്തിട്ടുണ്ട്. ഷീല അഗ്നിപുത്രിയിലും, സീമ അവളുടെ രാവുകളിലും, സുമലത തൂവാനത്തുമ്പികളിലും ചെയ്ത വേഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നു.
Home » Keralacinema » Malayalam Cinema News » അര്‍ച്ചനകവി ഹോട്ട്!