അമല പോള്‍ അല്ലുവിന് നായിക



അല്ലു അര്‍ജ്ജുന്റെ ചിത്രത്തില്‍ അമല പോള്‍ നായികയാകുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഇദ്ദാരു അമ്മയില്ലതോ എന്ന തെലുഗ് ചിത്രത്തിലാണ് അമലയുടെ പുതിയ വേഷം. രണ്ട് നായികമാരാണ് ചിത്രത്തില്‍. രണ്ടാമത്തെ നായികയെ നിശ്ചയിച്ചിട്ടില്ല. സെപ്തംബര്‍ 20 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പരമേശ്വരാ ആര്‍ട്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments