ഹെല്‍മറ്റില്ല..മമ്മൂട്ടിക്കും ലാലിനും എതിരേ കേസ്



മമ്മൂട്ടിക്കും, മോഹന്‍ലാലിനും എതിരേ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് കേസ്. താപ്പാന എന്ന ചിത്രത്തില്‍ മമ്മൂട്ടിയും, റണ്‍ ബേബി റണ്ണില്‍ മോഹന്‍ലാലും ഹെല്‍മറ്റുപയോഗിക്കാതെ ബൈക്കോടിക്കുന്നത് കാണിച്ചു എന്നതാണ് പരാതി. കളമശ്ശേരി സ്വദേശിയാണ് പരാതിക്കാരന്‍. ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്ന ചിത്രമുള്ള പോസ്റ്റര്‍ പതിച്ചതിന് കൊച്ചി കോര്‍പ്പറേഷനെതിരേയും കേസ് നല്‍കിയിട്ടുണ്ട്.

Comments

comments