സ്‌പെസിഫിക്കായ കുക്കികള്‍ എനേബിള്‍,ബ്ലോക്ക് ചെയ്യാം IE 9 ല്‍


കുക്കികള്‍ തടയുന്നത് സരക്ഷിതമായ ബ്രൗസിങ്ങിന് നല്ലതാണ്. എന്നാല്‍ ചില സൈറ്റുകള്‍ കുക്കികള്‍ ബ്ലോക്ക് ചെയ്താല്‍ പിന്നെ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കില്ല.
ഇന്റര്‍ നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ല്‍ ഇവ ബ്ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ചില കുക്കികള്‍ സൈറ്റ് ഏതെന്ന് നോക്കാതെതന്നെ ബ്ലോക്ക് ചെയ്യാം.
Tools > internet options>Privacy tab>
ഇതില്‍ Medium സെലക്ട് ചെയ്താല്‍ മിക്കവാറും സൈറ്റുകള്‍ അനുവദിക്കപ്പെടും.
കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് Advanced tab ക്ലിക്ക് ചെയ്യുക
Overdrive automatic cookie handling ചെക്ക് ചെയ്യുക.
കുക്കികള്‍ ഒരു സൈറ്‌റ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നോട്ടിഫൈ ചെയ്യാന്‍ പ്രോംപ്റ്റ് സെലക്ട് ചെയ്യുക
Ok ക്ലിക്ക് ചെയ്യുക.
ഒരു നിശ്ചിത സൈറ്റിനെ Allow/ബ്ലോക്ക് ചെയ്യാന്‍
Tools > Internet options >your privacy settings >site button >
സൈറ്റിന്റെ പേര് പൂര്‍ണ്ണമായി നല്കുക. ബ്ലോക്ക് അല്ലെങ്കില്‍ അലോ ക്ലിക്ക് ചെയ്യുക.
OK നല്കുക
ഇത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്‌

Comments

comments