സ്പിരിറ്റില്‍ ലാലിനൊപ്പം ശങ്കര്‍ രാമകൃഷ്ണന്‍



രഞ്ജിത്തിന്റെ സഹായിയും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ മോഹന്‍ലാല്‍ നായകനാകുന്ന സ്പിരിറ്റില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. മുമ്പ് പ്രകാശ് രാജ് ചെയ്യാനായി നിശ്ചയിച്ചിരുന്ന വേഷമാണ് ഇത്. പ്രകാശ് രാജ് തിരക്കിലായതിനാല്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറി. തിലകന്‍, മധു എന്നിവരംു ഈ ചിത്രത്തിലുണ്ട്. മാര്‍ച്ച് 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments