സെയ്ഫ് വെബ് സര്‍ഫിങ്ങിന് WOT


വെബ്‌സൈറ്റുകളുടെ സ്വീകാര്യതയും സുരക്ഷിതത്വവും ചെക്കുചെയ്യുന്നതിനാണ് WOT(web of trust) ഉപയോഗിക്കുന്നത്. മോസില്ല, ഇന്റര്‍നെറ്റ് എക്‌സ് പ്ലോറര്‍ എന്നിവക്ക് ഇത് ലഭ്യമാണ്.
ഫയര്‍ഫോക്‌സില്‍ എങ്ങനെ സെറ്റ് ചെയ്യാം.
ആദ്യം wot ഇന്‍സ്റ്റാള്‍ ചെയ്യുക

നിങ്ങള്‍ എഗ്രിമെന്റ് ആക്‌സപ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ WOT ബട്ടണ്‍ അഡ്രസ് ബാറിന്റെ ഇടത് വശത്ത് വരും.
നിങ്ങള്‍ക്ക് വെബ്‌സൈറ്റിന്റെ ലെവല്‍ ഓഫ് പ്രൊട്ടക്ഷന്‍ സെലക്ട് ചെയ്യാം.
Next ക്ലിക്ക് ചെയ്യുക.

ഒരു WOTഅക്കൗണ്ട് തുറക്കുക.

സൈറ്റിന്റെ റേറ്റിംഗും കാണാന്‍ സാധിക്കും.

Comments

comments