ചെറിയ ഇടവേളക്ക് ശേഷം സുന്ദര്‍ദാസ് സിനിമ സംവിധാനം ചെയ്യുന്നു. സ്പോര്‍ട്സ് പശ്ചാത്തലമാക്കിയ ചിത്രമാണ് ഇത്. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഗോള്‍ഡ് മെഡല്‍ നേടുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ആന്‍ അഗസ്റ്റിനാണ് ചിത്രത്തില്‍ നായികയാകുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്, കൈലാഷ് എന്നിവരാണ് നായക വേഷങ്ങളില്‍ അഭിനയിക്കുന്നത്.
Home » Keralacinema » Malayalam Cinema News » സുന്ദര്‍ദാസിന്റെ പുതിയ ചിത്രം