സിപ് ഫയല്‍ നിര്‍മ്മിക്കാം.


ഒരു സിംഗിള്‍ ഫയലില്‍ നിരവധി ഫയലുകള്‍ ഉള്‍കൊള്ളിക്കുന്ന പ്രവര്‍ത്തിയാണ് സിപില്‍ നടത്തുന്നത്. ഇത് ഇമെയില്‍ ചെയ്യാനും മറ്റും എളുപ്പമാണ്. ഫയല്‍ സൈസ് വളരെ കുറയ്ക്കുന്നതിനാല്‍ ഇവ കൈകാര്യം ചെയ്യാനും എളുപ്പമാണ്.വിന്‍സിപ്പാണ് ഇന്നുള്ളതില്‍ ഏറ്റും പ്രശസ്തമായ സിപിങ്ങ് പ്രോഗ്രാം.
ഇത് എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം.
വിന്‍സിപ്പ് ഇന്‍സ്‌ററാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഫയല്‍ സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് Send to >Compressed folder എടുക്കുക.

ഫയല്‍ സൈസിനനുസരിച്ച് ഫയല്‍ കംപ്രസ് ചെയ്ത് പുതിയൊരു ഫോള്‍ഡര്‍ സൃഷ്ടിക്കപ്പെടും.
http://www.winzip.com/downwz.thm

Comments

comments