സിദ്ദിഖിന്റെ കൊതരാന്‍



വിനോദ് നാരായണന്‍ സിദ്ദിഖിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊതരാന്‍. മാള അരവിന്ദന്‍, നന്ദു, ഇന്ദ്രന്‍സ്, പക്രു, ബിജുക്കുട്ടന്‍, സൊണാലി ശര്‍മ്മ, കെ.പി.എ.സി ലളിത, മീന ഗണേശ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. നിര്‍മ്മാണം ശ്രീനിവാസന്‍-പ്രസാദ്. ക്യാമറ നിഥിന്‍ പ്രഭാകര്‍.

Comments

comments