സാമ്രാജ്യം 2 ഒഫിഷ്യല്‍ ലോഞ്ചിംഗ്



മമ്മൂട്ടി നായകനായ സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിംഗ് ദുബായിയില്‍ നടക്കും. ഒക്ടോബര്‍ 5 നാണ് പരിപാടി. ചിത്രത്തിലെ താരങ്ങളെയും, സാങ്കേതിക പ്രവര്‍ത്തകരെയും ഈ ചടങ്ങില്‍ പ്രഖ്യാപിക്കും. ഗോഡ്സണ്‍, അഥീന ഫിലിംസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments