സമീര്‍ താഹിറിന്‍റെ പുതിയ ചിത്രം



ചാപ്പകുരിശ് എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിര്‍ തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍‌മാനാണ് ചിത്രത്തിലെ നായകന്‍. 2013 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

Comments

comments