സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നിവിന്‍ പോളി



സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ഫെയിം നിവിന്‍ പോളി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. നമിത നായികവേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന ബെന്നി പി. നായരമ്പലത്തിന്റേതാണ്. ചിത്രത്തിന്റെ നിര്‍മ്മാണവും ബെന്നി പി. നായരമ്പലമാണ്.

Comments

comments