ശ്വേത ക്യാമറക്ക് മുന്നില്‍ അമ്മയായി



മുംബൈയില്‍ സ്വകാര്യ ഹോസ്പിറ്റലില്‍ വെച്ച് ശ്വേത മേനോന്‍ അമ്മയായി. ആ അവസരം ക്യാമറയില്‍ പകര്‍ത്തി മലയാള സിനിമയില്‍ ഒരു പുതുമ കൂടി സംഭവിച്ചു. ഇതാദ്യമായാണ് യഥാര്‍ത്ഥ പ്രസവം സിനിമക്ക് വേണ്ടി ചിത്രീകരിക്കുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തിനുവേണ്ടി ഗര്‍ഭകാലവും, പ്രസവവും ചിത്രീകരിക്കുകയായിരുന്നു. പ്രസവ മുറിയില്‍ ടെക്നീഷ്യന്‍മാര്‍ക്കും, സംവിധായകനുമൊപ്പം ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ഉണ്ടായിരുന്നു. കളിമണ്ണില്‍ നായകവേഷത്തിലെത്തുന്നത് ബിജു മേനോനാണ്.

Comments

comments