ശ്രീരാമരാജ്യം ഇന്ന് റിലീസ്



നയന്‍താര ചലച്ചിത്രലോകത്തിലേക്ക് മടങ്ങി വരുന്ന ചിത്രമാണ് ശ്രീരാമരാജ്യം. തെലുഗ് പരാണ ചിത്രമാണ് ഇത്. സീതയുടെ വേഷമാണ് നയന്‍താരക്ക് ഇതില്‍. ഈ ചിത്രത്തിന്റെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ ഇന്ന് കേരളത്തിലും റിലീസ് ചെയ്തു. പൂര്‍ണ്ണമായും രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം സംവിധാനം ചെയ്തത് ബാപ്പുവാണ്.

Comments

comments