ശിക്കാരി റിലീസായി



മമ്മൂട്ടി നായകനാകുന്ന കന്നട ചിത്രം കേരളത്തില്‍ റിലീസായി. മലയാളത്തില്‍ മൊഴിമാറ്റിയാണ് ചിത്രം റിലീസ് ചെയ്തത്. അഭയ് സിംഹയാണ് സംവിധാനം. പൂനം ബജ്വ നായികാവേഷത്തിലെത്തുന്നു. ഇന്നസെന്റും, ടിനി ടോമും അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. മമ്മൂട്ടി നായകനാകുന്ന ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ കിങ്ങ് ആന്‍ഡ് കമ്മിഷണര്‍ ഈ മാസം റിലീസാകും.

Comments

comments