ശബ്ദങ്ങളില്‍ ജയറാം



പ്രിയനന്ദനന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയെ ആധാരമാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.എന്നാല്‍ ഈ പ്രൊജക്ട് നീണ്ടുപോയതല്ലാതെ നടക്കുകയുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശബ്ദങ്ങളുമായി പ്രിയനന്ദനന്‍ വരുന്നു. മമ്മൂട്ടിക്ക് പകരം ജയറാമാണ് ചിത്രത്തിലെ നായകന്‍. എന്നാല്‍ അതേ സമയം ബഷീറിന്റെ തന്നെ ബാല്യകാലസഖിയുടെ ചലച്ചിത്രാവിഷ്കാരത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

Comments

comments