വൈശാഖിന് രണ്ട് ചിത്രങ്ങള്‍



പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിങ്ങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്നു. ആദ്യ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനാകുന്നത്. രണ്ടാം ചിത്രത്തില്‍ ദിലീപാണ് നായകന്‍. ഫഹദ് ഇപ്പോള്‍ രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍. ദിലീപ് ചിത്രത്തിന് തിരക്കഥയെഴുതുന്നത് ബെന്നി പി. നായരമ്പലമാണ്.

Comments

comments