വെബ്‌പേജിലെ ചിത്രം പ്രിന്റ് ചെയ്യാന്‍..


സേവ് ചെയ്യാതെ തന്നെ വെബ് പേജില്‍ കാണുന്ന ചിത്രം പ്രിന്റ് ചെയ്യാന്‍ സാധിക്കും. കംപ്യൂട്ടറിലും, ഇന്റര്‍നെറ്റിലും തുടക്കക്കാര്‍ക്ക് ഇത് അറിയാന്‍ വഴിയില്ല.
എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് print picture ക്ലിക്ക് ചെയ്യുക.
ഫയര്‍ ഫോക്‌സ്, നെറ്റ്‌സ്‌കേപ്പ് ഉപയോഗിക്കുന്നവര്‍ ചിത്രത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് view image എടുക്കുക. പുതിയ വിന്‍ഡോയില്‍ ഓപ്പണാകുമ്പോള്‍ അത് പ്രിന്റ് ചെയ്യുക.
അതുപോലെ ഒരു വെബ് പേജ് പ്രിന്റ് ചെയ്യുന്നതിന് മുമ്പ് പേജില്‍ നോക്കുക. Printer friendly എന്നൊരു ബട്ടണ്‍, അല്ലെങ്കില്‍ link ഉണ്ടോ എന്ന് നോക്കുക. അതില്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്താല്‍

Comments

comments