വിന്‍ഡോസ് 7 ല്‍ ടെംപററി ഫയലുകള്‍ ഡെലീറ്റ് ചെയ്യാന്‍


1
Start ല്‍ ക്ലിക്ക് ചെയ്യുക. Run ല്‍ %temp% എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എല്ലാ ടെപററി ഫയലുകളും ഡിസ്‌പ്ലേ ചെയ്യും. നിങ്ങള്‍ക്ക് മാനുവലായി ഡെലീറ്റ് ചെയ്യാം. The file bing used by windows എന്ന മെസേജ് വന്നാല്‍ അത് സ്‌കിപ്പ് ചെയ്യുക. ഡെലീറ്റ് ചെയ്യരുത്.
2
ടെപററി ഫയലുകള്‍ ടെംപററി ഇന്റര്‍നെറ്റ് ഫയലുകളില്‍ നിന്ന് വ്യത്യസ്ഥമാണ്. Start ല്‍ സെര്‍ച്ചില്‍ temp എന്ന് ടൈപ്പ് ചെയ്യുക.
C:usersusernameAppDataLocalTemp”

Comments

comments